tag:blogger.com,1999:blog-6580693285360009312.post1877567082396448171..comments2023-06-25T18:55:33.425+03:00Comments on ദി ടെസ്റ്റമെന്റ് ഓഫ് കാസ്പർ ഷുൾട്സ്: കാസ്പർ ഷുൾട്സ് – 18വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger31125tag:blogger.com,1999:blog-6580693285360009312.post-18415292762242941262016-12-04T16:19:52.809+03:002016-12-04T16:19:52.809+03:00സോളമന്റെ ഉത്തമ ഗീതം ഓര്‍മ്മവന്നു. മുന്തിരിവള്ളികള്‍...സോളമന്റെ ഉത്തമ ഗീതം ഓര്‍മ്മവന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കും...Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-77220497412011038452016-10-14T11:35:57.772+03:002016-10-14T11:35:57.772+03:00enthellaam mohangngalenthellaam mohangngalkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-77723910060737497892016-10-07T09:04:32.484+03:002016-10-07T09:04:32.484+03:00മാർക്ക് എന്നും പ്രശ്നക്കാരൻ... അല്ലേ... :)മാർക്ക് എന്നും പ്രശ്നക്കാരൻ... അല്ലേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-54106957431084762212016-10-06T20:30:53.670+03:002016-10-06T20:30:53.670+03:00ആവശ്യമുള്ളപ്പം മാർക്ക് വരൂല്ല
ആവശ്യം ഇല്ലാത്തപ്പം...ആവശ്യമുള്ളപ്പം മാർക്ക് വരൂല്ല
ആവശ്യം ഇല്ലാത്തപ്പം ഇഷ്ടം പോലെ മാർക്ക് വരും
അതാ ഈ മാർക്കിന്റെ കുഴപ്പംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-41526407728332675412016-09-30T21:46:43.525+03:002016-09-30T21:46:43.525+03:00മാർക്ക് ഒരു ശാപമാകുന്നത് ഇത്തരം അവസരത്തിലാണല്ലേ മാ...മാർക്ക് ഒരു ശാപമാകുന്നത് ഇത്തരം അവസരത്തിലാണല്ലേ മാഷേ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-17625559278281680812016-09-30T21:45:16.177+03:002016-09-30T21:45:16.177+03:00വരികൾക്കിടയിൽ വായിക്കാനാണോ മുരളിഭായ്...?വരികൾക്കിടയിൽ വായിക്കാനാണോ മുരളിഭായ്...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-90106274329332837512016-09-30T21:44:22.323+03:002016-09-30T21:44:22.323+03:00സന്തോഷം മാഷേ...സന്തോഷം മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-88641895148859659402016-09-30T21:43:41.977+03:002016-09-30T21:43:41.977+03:00മന്ദഹാസം... :)മന്ദഹാസം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-34059459803468583202016-09-27T17:04:07.755+03:002016-09-27T17:04:07.755+03:00പ്രണയ സാഗരത്തില്‍ ഒരു മാര്‍ക്ക് !!!പ്രണയ സാഗരത്തില്‍ ഒരു മാര്‍ക്ക് !!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-29903815277109084752016-09-26T20:08:53.295+03:002016-09-26T20:08:53.295+03:00പെട്ടെന്നായിരുന്നു അവളുടെ മുഖം തിളങ്ങിയതും മനോഹരമാ...പെട്ടെന്നായിരുന്നു അവളുടെ മുഖം തിളങ്ങിയതും മനോഹരമായ പുഞ്ചിരി വിടർന്നതും. തന്റെ ഇടതുകൈപ്പടത്തിന് മേൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ കരം മറുകൈയാൽ കവർന്ന് അവൾ മുറുകെ പിടിച്ചു. “എത്ര മനോഹരമായിരിക്കും അത്... അല്ലേ പോൾ...? ഒന്നോർത്തു നോക്കൂ... മറ്റെല്ലാ കമിതാക്കളെയും പോലെ പരസ്പരം സ്നേഹിച്ച് മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ഈ തീരത്ത് കൂടി എല്ലാം മറന്ന് അങ്ങനെ ചുറ്റിനടക്കുക...” ഒരു നിമിഷം അദ്ദേഹത്തിന് പറയണമെന്നുണ്ടായിരുന്നു... വേവലാതിപ്പെടുവാൻ ധാരാളമുണ്ടെന്ന്... പണം, അസുഖങ്ങൾ, ദാരിദ്ര്യം, വാർദ്ധക്യം... പക്ഷേ, മനസ്സനുവദിച്ചില്ല. മന്ദഹാസത്തോടെ അദ്ദേഹം മന്ത്രിച്ചു. “മാർക്ക് വരുവാൻ ഒമ്പത് മണിയാകും... അതായത് നമുക്ക് അഭിനയിക്കുവാൻ ഏതാണ്ട് അര മണിക്കൂറോളം ഉണ്ടെന്നർത്ഥം...” “എന്നാൽ പിന്നെ നമുക്ക് അഭിനയിക്കാം...” അവൾ പുഞ്ചിരിച്ചു.

പിന്നെ കുറേ നേരത്തേക്ക് അവൾ ആഗ്രഹിച്ചത് പോലെയായിരുന്നു എല്ലാം. മറ്റൊന്നും തന്നെ അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. പ്രണയാർദ്രരായ യുവമിഥുനങ്ങൾ മാത്രമേ ആ ടെറസിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ....!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-83535334278549821052016-09-26T18:42:24.765+03:002016-09-26T18:42:24.765+03:00കഥ രസകരമായി തുടരുന്നു, ആകാംക്ഷാഭരിതമായ അധ്യായങ്ങള്‍...കഥ രസകരമായി തുടരുന്നു, ആകാംക്ഷാഭരിതമായ അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-11785298695800275532016-09-26T15:35:32.505+03:002016-09-26T15:35:32.505+03:00വന്നല്ലോ വനമാല!!വന്നല്ലോ വനമാല!!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-77717212004816143992016-09-26T15:34:27.027+03:002016-09-26T15:34:27.027+03:00“നിന്റെ വീടിനടുത്തുള്ള ആ കുന്നിൻമുകളിലേക്ക് പതിവാ...“നിന്റെ വീടിനടുത്തുള്ള ആ കുന്നിൻമുകളിലേക്ക് പതിവായി പോകാം നമുക്ക്... എല്ലാം കൺമുന്നിലെന്ന പോലെ കാണാൻ കഴിയുന്നു എനിക്ക്... നാഴികകളോളം പരന്ന് കിടക്കുന്ന വിജനമായ കൃഷിയിടത്തിൽ നാം ഇരുവരും മാത്രം... ഹൃദയഹാരിയായ സായാഹ്നങ്ങളായിരിക്കും അത്...”

ജാക്കേട്ടാ... നമിച്ചു!! ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചാൽ ഏത് വിനുവേട്ടവും പ്രേമാർദ്രനായിപ്പോവും... :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-66624084460630145462016-09-26T12:17:09.625+03:002016-09-26T12:17:09.625+03:00Welcome Back, ചേച്ചീWelcome Back, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-5718627366963910802016-09-26T12:13:41.859+03:002016-09-26T12:13:41.859+03:00ശ്ശെടാ, അതും നേരാണല്ലേ ;)ശ്ശെടാ, അതും നേരാണല്ലേ ;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-74472937255797251032016-09-25T20:15:51.703+03:002016-09-25T20:15:51.703+03:00ഈ ഗാനം സന്ദർഭത്തിന് നന്നായി ചേരുന്നുണ്ടല്ലേ വിൻസന...ഈ ഗാനം സന്ദർഭത്തിന് നന്നായി ചേരുന്നുണ്ടല്ലേ വിൻസന്റ് മാഷേ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-87835115920115263062016-09-25T20:11:46.747+03:002016-09-25T20:11:46.747+03:00സമയനിഷ്ഠ ഹാഡ്ടിന്റെ ഒരു ദൗർബല്യമായിപ്പോയി അശോകേട്ട...സമയനിഷ്ഠ ഹാഡ്ടിന്റെ ഒരു ദൗർബല്യമായിപ്പോയി അശോകേട്ടാ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-46963804176864948772016-09-25T19:08:41.844+03:002016-09-25T19:08:41.844+03:00അനുരാഗത്തിൻ വേളയിൽ..വരമായ് വന്നൊരു സന്ധ്യയിൽ...മനമ...അനുരാഗത്തിൻ വേളയിൽ..വരമായ് വന്നൊരു സന്ധ്യയിൽ...മനമേ നീ പാടൂ... പ്രേമാർദ്രം

athaanu..ee katturbukal illenkil...:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-73141988457034158782016-09-25T12:07:47.043+03:002016-09-25T12:07:47.043+03:00ശ്ശെ .... കുറച്ചു കഴിഞ്ഞിട്ട് വന്നാപ്പോരായിരുന്നോ ...ശ്ശെ .... കുറച്ചു കഴിഞ്ഞിട്ട് വന്നാപ്പോരായിരുന്നോ ആപഹയന്.

ബുദ്ധിജീവികളെ തട്ടിയിട്ട് വഴി നടക്കാൻ വയ്യത്രെ ഇസ്രായേലിന് ....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-31934612301349724232016-09-25T06:57:42.865+03:002016-09-25T06:57:42.865+03:00പാവം മാർക്ക്...പാവം മാർക്ക്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-14540093174620408702016-09-24T23:07:53.496+03:002016-09-24T23:07:53.496+03:00തൊണ്ടയില്‍ കിച്ച് കിച്ചുമായി അപ്പോഴേക്കും മാര്‍ക്ക...തൊണ്ടയില്‍ കിച്ച് കിച്ചുമായി അപ്പോഴേക്കും മാര്ക്കെത്തി... ശോ!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-52551688279943777582016-09-24T17:40:37.028+03:002016-09-24T17:40:37.028+03:00സ്നേഹസ്വാഗതം സുകന്യാജീ... സുഖം പ്രാപിച്ചു എന്ന് കര...സ്നേഹസ്വാഗതം സുകന്യാജീ... സുഖം പ്രാപിച്ചു എന്ന് കരുതട്ടെ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-48353580781615275232016-09-24T17:31:14.917+03:002016-09-24T17:31:14.917+03:00മാർക്കിനെ കാണാനാണല്ലോ ശ്രീ, അവർ വന്നത് തന്നെ... :)...മാർക്കിനെ കാണാനാണല്ലോ ശ്രീ, അവർ വന്നത് തന്നെ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-18981302125254720842016-09-24T10:18:34.381+03:002016-09-24T10:18:34.381+03:00ഈ ബ്ലോഗിനോടും കൂട്ടുകാരോടും സ്നേഹാര്‍ദ്രമായ് വീണ്ട...ഈ ബ്ലോഗിനോടും കൂട്ടുകാരോടും സ്നേഹാര്‍ദ്രമായ് വീണ്ടുമെത്തിയതിന്
നന്ദിയോടെ. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-5440566759132317802016-09-23T19:19:13.245+03:002016-09-23T19:19:13.245+03:00പിന്നേം ഒരു വിധം അവര്‍ ഫോമിലായപ്പോഴേയ്ക്കും മാര്‍ക...പിന്നേം ഒരു വിധം അവര്‍ ഫോമിലായപ്പോഴേയ്ക്കും മാര്‍ക്ക് വന്നല്ലോ...

എന്തായാലും വ്യത്യസ്തമായ ഒരദ്ധ്യായം :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com