tag:blogger.com,1999:blog-6580693285360009312.post2929547441601706805..comments2023-06-25T18:55:33.425+03:00Comments on ദി ടെസ്റ്റമെന്റ് ഓഫ് കാസ്പർ ഷുൾട്സ്: കാസ്പർ ഷുൾട്സ് – 1വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger62125tag:blogger.com,1999:blog-6580693285360009312.post-71484449428039027092016-12-03T18:51:02.855+03:002016-12-03T18:51:02.855+03:00അവസാനം വായിച്ചു തുടങ്ങാൻ തന്നെ തീരുമാനിച്ചു. ഒറ്റ ...അവസാനം വായിച്ചു തുടങ്ങാൻ തന്നെ തീരുമാനിച്ചു. ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കണം എന്നാണു ആഗ്രഹംShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-31094608818512983922016-11-23T14:13:39.202+03:002016-11-23T14:13:39.202+03:00ഞാനെത്തി വായിച്ചിട്ട് അഭിപ്രായം പറയാം...
ഞാനെത്തി വായിച്ചിട്ട് അഭിപ്രായം പറയാം...

Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-9029682046297015402016-05-24T20:34:55.684+03:002016-05-24T20:34:55.684+03:00വളരെ സന്തോഷം ബൈജു...വളരെ സന്തോഷം ബൈജു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-33858294816352394522016-05-24T20:34:04.236+03:002016-05-24T20:34:04.236+03:00അപ്പോൾ വായിക്കാമെന്ന് തീരുമാനിച്ചുവല്ലേ? സന്തോഷമായ...അപ്പോൾ വായിക്കാമെന്ന് തീരുമാനിച്ചുവല്ലേ? സന്തോഷമായീട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-10975962997515844372016-05-21T15:50:48.915+03:002016-05-21T15:50:48.915+03:00വിനുവേട്ടാ...
ഞാനും വന്നൂട്ട്വോ......!!!!
രസായിട്ട...വിനുവേട്ടാ...
ഞാനും വന്നൂട്ട്വോ......!!!!
രസായിട്ടുണ്ട് തുടക്കം...!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-59236799817053326692016-05-15T09:21:28.298+03:002016-05-15T09:21:28.298+03:00തുടക്കം ഗംഭീരം ഓരോ വാഗ്ചലനങ്ങളും അസ്വദിച്ചു ഉറക്കച...തുടക്കം ഗംഭീരം ഓരോ വാഗ്ചലനങ്ങളും അസ്വദിച്ചു ഉറക്കച്ചടവ് തീർച്ചയായും പോൾ ഷാവേസിനോടൊപ്പം വായനയിൽ മറികടന്നു വായിക്കാൻ വൈകിയതിന്റെ രണ്ട് ദിവസത്തെ താടി ഞാനും വെച്ചിട്ടുണ്ട് തുടക്കം ഗംഭീരം വിനുവേട്ടാ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-68377338184879831182016-05-06T11:43:43.710+03:002016-05-06T11:43:43.710+03:00വൈകിയാണെങ്കിലും വന്നുവല്ലോ മുരളിഭായ്... സന്തോഷമായ...വൈകിയാണെങ്കിലും വന്നുവല്ലോ മുരളിഭായ്... സന്തോഷമായി... ഈ ചാരന്റെ സാന്നിദ്ധ്യം നോവലിന്റെ വിജയത്തിനൊരു മുതൽക്കൂട്ടായിരിക്കും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-69428172854764035542016-05-04T16:47:14.879+03:002016-05-04T16:47:14.879+03:00ചാരപ്രവര്ത്തനത്തീന്റെ യൂൂറോപ്പിലെ
തല തൊട്ടപ്പനു...ചാരപ്രവര്ത്തനത്തീന്റെ യൂൂറോപ്പിലെ
തല തൊട്ടപ്പനും , അഗ്രഗണ്യനുമായ പോള്‍
ഷാവേസാണ് ഇതിലെ ഹീറൊ ... !
മോഹൻലാൽ ഫാൻസിനൊക്കെ ലാലേട്ടൻ എങിനിയാണോ
അതുപോലെയാണ് ഞങ്ങൾ ചാരന്മാർക്ക് ഈ ബ്രിട്ടീഷ് ചാരനായ
പോളേട്ടൻ...

അപ്പോൾ നമ്മുടെ വിനുവേട്ടന്റെ വിരൽ തുമ്പിലൂടെ
സാഹസിക നോവലുകളിലെ ഉസ്താദായ ജാക്കേട്ടന്റെ
തിരക്കഥയിൽ നിറഞ്ഞാടിയ ഈ കഥാപാത്രങ്ങളെയൊക്കെ
നേരിട്ട് പരിചയപ്പെടാം...

ഈ നാലാം അങ്കത്തിന്
എല്ലാ ഭാവുകങ്ങളും കേട്ടൊ വിനുവേട്ടാ...

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-37690586772648087222016-05-02T09:34:50.731+03:002016-05-02T09:34:50.731+03:00സുസ്വാഗതം ഗീതാജീ....സുസ്വാഗതം ഗീതാജീ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-36138145939050659612016-04-30T22:08:46.620+03:002016-04-30T22:08:46.620+03:00നല്ല തുടക്കം. എല്ലാ ആശംസകളും....
എല്ലാ കൂട്ടുകാർക്...നല്ല തുടക്കം. എല്ലാ ആശംസകളും....
എല്ലാ കൂട്ടുകാർക്കും പിറകെ....അല്ല... കൂടെ ഞാനും ഉണ്ട്. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-53972280684926742072016-04-26T21:29:13.274+03:002016-04-26T21:29:13.274+03:00മുഴുവനാക്കിയില്ലെങ്കിൽ ഇടി മേടിക്കും കേട്ടോ... പറഞ...മുഴുവനാക്കിയില്ലെങ്കിൽ ഇടി മേടിക്കും കേട്ടോ... പറഞ്ഞില്ലാന്ന് വേണ്ട... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-41992824644188199952016-04-26T21:27:53.986+03:002016-04-26T21:27:53.986+03:00സന്തോഷം ഹസ്ന...സന്തോഷം ഹസ്ന...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-49244458487937225492016-04-25T19:53:06.233+03:002016-04-25T19:53:06.233+03:00കഴിഞ്ഞ നോവല്‍ പാതി വഴിയില്‍ മുടങ്ങി..ഇതെങ്കിലും മു...കഴിഞ്ഞ നോവല്‍ പാതി വഴിയില്‍ മുടങ്ങി..ഇതെങ്കിലും മുഴുവനാക്കാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥനയോടെ ഞാനും കൂടെ കൂടുന്നു. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-1114172859552072872016-04-25T07:36:24.389+03:002016-04-25T07:36:24.389+03:00ഞാനുമുണ്ട് കൂടെ....ഞാനുമുണ്ട് കൂടെ....hasanahttps://www.blogger.com/profile/17601596255217062392noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-36894924608220286592016-04-23T07:43:28.513+03:002016-04-23T07:43:28.513+03:00വല്ല കാര്യോമുണ്ടോ വിനുവേട്ടാ...
ഇനിയിപ്പോ ജിമ്മി...വല്ല കാര്യോമുണ്ടോ വിനുവേട്ടാ...

ഇനിയിപ്പോ ജിമ്മിച്ചനു ജീനിനെയും കിട്ടില്ല, നായികയെയും കിട്ടില്ല!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-45190859026318195492016-04-23T07:39:50.895+03:002016-04-23T07:39:50.895+03:00ഉണ്ടാപ്രിച്ചായനു കിട്ടിയെങ്കില്‍ എനിയ്ക്കും കിട്ടി...ഉണ്ടാപ്രിച്ചായനു കിട്ടിയെങ്കില്‍ എനിയ്ക്കും കിട്ടി, ആഹാ!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-39462193095139309862016-04-22T19:39:09.750+03:002016-04-22T19:39:09.750+03:00അവസാനം എത്തി അല്ലേ കുട്ടത്തേ... സന്തോഷമായി... അവസാനം എത്തി അല്ലേ കുട്ടത്തേ... സന്തോഷമായി... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-71467007724233663672016-04-22T17:01:29.472+03:002016-04-22T17:01:29.472+03:00ഷാവേസ്.....
ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.....
...ഷാവേസ്.....
ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.....
താങ്കളുടെ പ്രതിഷേധത്തിനോട്......

മികച്ച തുടക്കം.....
മനോഹരമായി..... വിനുവേട്ടനെ പോലെ തന്നെ......

ചെറിയ ഇടവേളക്കു ശേഷം
ഞാൻ വന്നു.......
നന്മകള് നേരുന്നു......
വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-87561005950793898772016-04-22T11:34:24.787+03:002016-04-22T11:34:24.787+03:00എന്തായാലും ഇപ്പോൾ അറിഞ്ഞല്ലോ മുബി... അപ്പോൾ ഇനി യാ...എന്തായാലും ഇപ്പോൾ അറിഞ്ഞല്ലോ മുബി... അപ്പോൾ ഇനി യാത്ര തുടരട്ടെ... സന്തോഷം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-60291925393322368132016-04-22T02:31:12.769+03:002016-04-22T02:31:12.769+03:00എന്നോടാരും പറഞ്ഞില്ല... ഞാന്‍ മാത്രം അറിഞ്ഞില്ലാന്...എന്നോടാരും പറഞ്ഞില്ല... ഞാന്‍ മാത്രം അറിഞ്ഞില്ലാന്നൊക്കെ പറയണന്ന് കരുതി വന്നതാ. ആദ്യ ലക്കം വായിച്ചപ്പോ അതൊക്കെ മറന്നു പോയി. തുടക്കം ഗംഭീരായി! ആശംസകള്‍ വിനുവേട്ടാ...
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-24602056308524276522016-04-21T21:36:03.034+03:002016-04-21T21:36:03.034+03:00ഏറ്റവും മികച്ച ചാരനല്ലേ ഷാവേസ്... മുരളിഭായ് അന്...ഏറ്റവും മികച്ച ചാരനല്ലേ ഷാവേസ്... മുരളിഭായ് അന്ന് ലണ്ടനിൽ എത്താതിരുന്നത് കൊണ്ടാ ഷാവേസിനു നറുക്ക് വീണത്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-53838598183505472042016-04-21T21:33:18.652+03:002016-04-21T21:33:18.652+03:00നന്ദി മാഷേ...നന്ദി മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-89105468642856080562016-04-21T21:32:37.865+03:002016-04-21T21:32:37.865+03:00സന്തോഷം കുഞ്ഞൂസ്... സന്തോഷം കുഞ്ഞൂസ്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-25502343873881174112016-04-21T21:31:44.087+03:002016-04-21T21:31:44.087+03:00അതൊക്കെ വഴിയേ അറിയാം ഉണ്ടാപ്രീ...
പിന്നെ ഈ ജീൻ ഫ...അതൊക്കെ വഴിയേ അറിയാം ഉണ്ടാപ്രീ...

പിന്നെ ഈ ജീൻ ഫ്രേസറെ അങ്ങ് വിട്ടു കൊടുത്തേക്ക് ജിമ്മിച്ചന്‍. നായിക വേറെ വരുന്നുണ്ട്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-6580693285360009312.post-22617718501379907602016-04-21T21:28:58.494+03:002016-04-21T21:28:58.494+03:00വളരെ സന്തോഷം മാഷേ...വളരെ സന്തോഷം മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com